തിരൂർ: പൂക്കയിൽ സ്വദേശി മങ്ങാട്ടിൽ അബൂബക്കർ (77) നിര്യാതനായി. ഭാര്യ: തിത്തു. മക്കൾ: സലീം, ഷരീഫ്, റിയാസ്, ഹാജറ, നബീൽ. മരുമക്കൾ: സൈഫുന്നീസ, ഫാത്തിമ, അഫ്സ, റുബീന. കബറടക്കം ഇന്ന് രാവിലെ 10.30ന് നടുവിലങ്ങാടി ജുമാമസ്ജിദ് കബർസ്ഥാനിൽ.