
താനൂർ: താനൂർ ആട്ടീരിമന നാരായണൻ നമ്പൂതിരി ( 83- റിട്ട. ഹെഡ്മാസ്റ്റർ താനൂർ രായിരിമംഗലം ഈസ്റ്റ് ജി.എൽ.പി സ്‌കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അന്തർജനം (കല്ലാ നിക്കാട്ടുമന, തിരുവേഗപ്പുറ). മക്കൾ: മഹേശൻ നമ്പൂതിരി, രാജേഷ് നമ്പൂതിരി (ഓല വിദ്യാലയം. ചെമ്പ്ര തിരൂർ), പരേതനായ നാരായണൻ നമ്പൂതിരി. മരുമകൾ: ലസിത (പനക്കാട് ഇല്ലം, കരിമ്പം തളിപ്പറമ്പ്). സഹോദരങ്ങൾ: ശ്രീദേവി അന്തർജനം, ഭാരതി അന്തർജനം, ഗൗരിഅന്തർജനം, സാവിത്രി അന്തർജനം, കൃഷ്ണൻ നമ്പൂതിരി, പരേതരായ ദേവകി, അംബുജാക്ഷി, കമലം.