തിരുരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ സൈദാലിക്കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (53) നിര്യാതനായി. ഭാര്യ: ബുഷ്റ. മാതാവ്: കുഞ്ഞീമ. മക്കൾ: ജസ്ന, ഫസ്ന, ഹുസ്ന, സൻഹ, മുഹമ്മദ് സിനാൻ. മരുമക്കൾ: നൗഫൽ, ഷാൻ മുഹമ്മദ്, വസീം.