നിലമ്പൂർ: മൂത്തേടം താളിപ്പാടം തെക്കുപുറത്തെ അബ്ദുൽ സ്വാലിഹ് മകൻ മുഹമ്മദ് നിശാൽ(2) നിര്യാതനായി. മാതാവ്: ജസീല സഹോദരങ്ങൾ: നിഹാല്, ഫാത്തിമ നഷ.