സൈക്കിൾ അഭ്യാസിയാണ് അബ്ദുൽ ലത്തീഫ്. ഇത്തരക്കാർ നിരവധിയുണ്ടെങ്കിലും അബ്ദുൽ ലത്തീഫിന്റെ സൈക്കിൾ അഭ്യാസത്തിന് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. കേൾക്കാം അബ്ദുൾ ലത്തീഫിന്റെ വാക്കുകൾ
അഭിജിത്ത് രവി