vasuedevan

കാവനൂർ: കാവനൂർ വെണ്ണക്കോട് എ.യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ വാസുദേവൻ (74) നിര്യാതനായി. ഭാര്യ: ഇ.വി ശാന്തകുമാരി മക്കൾ: സജിത, സംഗീത. മരുമക്കൾ: ജയപ്രകാശ്, മഹേഷ്. സഹോദരൻ: സുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.