കോട്ടക്കൽ: പുത്തൂർ മച്ചിങ്ങൽ മൊയ്ദീൻ കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ : പാത്തുമ്മു. മക്കൾ : നാസർ, മുഹമ്മദ്, സുബൈദ, ഖദീജ. മരുമക്കൾ : അഷ്റഫ്, ഹംസ,സമീറ, റംല.