ആലത്തിയൂർ: പരേതനായ മുളന്തല മമ്മിഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് (കുഞ്ഞിപ്പ - 65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷുക്കൂർ, പരേതനായ ഷാജി, സക്കീർ, ഷഫീഖ്. മരുമക്കൾ: ഹാജറ, ജാസിദ, സുഹറ, തസ്ലിയ.