വണ്ടൂർ: മൂത്തേടം വെള്ളാമ്പാടം എടപ്പലത്ത് ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനൂപ്, അനീഷ്, അജീഷ്, അനുശ്രീ. മരുമക്കൾ: നിഷ, നിഖില, ചിഞ്ചു.