
കോട്ടയ്ക്കൽ: ജി.എം.യു.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ കാവതികളം വക്കരത്ത് രാധാകൃഷ്ണൻ (ഉണ്ണി - 85) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: രമേശ് (കോട്ടയ്ക്കൽ ആര്യവൈദ്യശാല), സുനിൽകുമാർ (ആർ.സി.പി.ജി, കൊച്ചി ), സിന്ധു (അദ്ധ്യാപിക, മലബാർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: മധു (കോട്ടയ്ക്കൽ ആര്യവൈദ്യശാല), ഗിരിജ (പുത്തൂർ ജി.എൽ.പി സ്‌കൂൾ അദ്ധ്യാപിക), രമ്യ (സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക).