g

വണ്ടൂർ: ചുങ്കത്തറ കുന്നത്തുപ്പൊട്ടി കുന്ത്രയിൽ കെ.വി ജേക്കബ് (കുട്ടപ്പൻ - 94) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സണ്ണി, മേരിക്കുട്ടി, ബെയ്സ്സി, ബെന്നി. മരുമകൾ: സെലിൻ, കോശി മത്തായി, റെജി, ഷൈല.