d

വള്ളിക്കുന്ന്: അരിയല്ലൂർ ജംഗ്ഷനിലെ നമ്പ്യാരുവീട്ടിൽ പരേതനായ നാരായണന്റെ മകൻ ബാബുരാജ് (52) നിര്യാതനായി. അമ്മ: തങ്കമ്മു. ഭാര്യ: ജോഷിത. മക്കൾ: ബിജോയ്, ബിജേഷ്.