ഒതുക്കുങ്ങൽ: കൂമൻകല്ല് സ്വദേശി കാരി അബ്ദുല്ല(70)നിര്യാതനായി. ഭാര്യമാർ:ഫാത്തിമ, പരേതയായ ആയിഷ. മക്കൾ: താജ് മൻസൂർ, തൗഫീഖ്, സൈഫുദ്ദീൻ, നജ്മുദ്ദീൻ, ശിഹാബ്, ഫക്രുദ്ദീൻ, സഫൂറ. മരുമക്കൾ: അലവിക്കുട്ടി, ആബിദ, ആരിഫ, ഷബാനത്ത്, സാബിറ, ബുഷ്റ, ഷാഹിന.