d
പ്രഭാകരൻ നായർ

വളാഞ്ചേരി: ഇരിമ്പിളിയം മങ്കേരി എം.ടി.ഹൗസിൽ പ്രഭാകരൻ നായർ (73) നിര്യാതനായി.ഭാര്യ: നന്ദിനി ഭായ് (റിട്ട. അധ്യാപിക എ എം.യു.പി.സ്‌കൂൾ ഇരിമ്പിളിയം). മക്കൾ: ഡോ: അമ്പിളി, അരവിന്ദ്. മരുമക്കൾ: ഡോ: ആനന്ദ്, ഹരിത.