moideenkutty-haji

താനൂർ: കുന്നുംപുറം ആർ.പി. മൊയ്തീൻ കുട്ടി ഹാജി(65) നിര്യാതനായി. സമസ്തയുടെയും മുസ്ലിംലീഗിന്റെയും പ്രവർത്തകനായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു. കുന്നുംപുറം മസ്ജിദുന്നൂർ പ്രസിഡന്റ്, മഹല്ല്, മദ്രസ, എസ്.വൈ.എസ്, ഒമ്പതാം ഡിവിഷൻ മുസ് ലീഗ് കമ്മിറ്റി തുടങ്ങിയവയിൽ ഭാരവാഹിയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ശരീഫ്, ആമിന, മുനീറ, ഹാജറ