എടപ്പാൾ: ഒതളൂർ ചീനിക്കൽ അനിൽ (50)നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനുശ്രീ, അനന്യ. പിതാവ്: പരേതനായ മാക്കു. അമ്മ: ലക്ഷ്മി.