
തിരൂരങ്ങാടി: പരേതനായ സി. എച്ച് അബ്ദുൽ മജീദ് ഹാജിയുടെ ഭാര്യ ആയിഷ കുട്ടി (83) നിര്യാതയായി. മക്കൾ: ഫസ്ലുറഹ്മാൻ, ഇസ്മായിൽ, ജഹ്ഫർ, ഇബ്രാഹിം ഖലീൽ, ഉമർ ഫാറൂഖ്, റുഖിയ, ഫാത്തിമ സുഹ്റ, ബൽക്കീസ് ബീവി , ഹഫ്സത്തു. മരുമക്കൾ: ഉണ്ണീൻ, അബ്ദുൽ ലത്തീഫ്, മൻസൂർ, ബഷീർ, സഫിയ, സൈനബ,ഡോ. ദിൽഷ, ഷാക്കിറ.