
തിരുരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശി നീലിമാവുങ്ങൽ അബൂബക്കർ(80) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ:സലീം, ബഷീർ ( സി.പി.എം ചെമ്മാട് ബ്രാഞ്ച് അംഗം, വി.കെ.ടി എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി), അബ്ദുൽ ഹമീദ്, ഷരീഫ. മരുമക്കൾ: സുഹ്റ, നസീറ.