കുറ്റിപ്പുറം: എസ്.എച്ച് ഫൗണ്ടേഷന്റെ ശൈഖ് മഖ്ദൂം അവാർഡ് പി. സുരേന്ദ്രന്. പി.സുരേന്ദ്രന്റെ 1921 പോരാളികൾ വരച്ച ദേശഭൂപടം എന്ന ഗ്രന്ഥം അവാർഡിന് തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് 4 മണിക്ക് പൊന്നാനി എസ്.ബി ഓഡറ്റോറിയത്തിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് എസ്.എച്ച് ഫൗണ്ടേഷൻ നേതാക്കളും സ്വാഗത സംഘം ഭാരവാഹികളുമായ കെ.എം.മുഹമ്മദ് കാസിം കോയ സിദ്ധീഖ് മൗലവി അ യി ലക്കാട്, വി.പി.ശംസുഹാജി, അബൂബക്കർ കടങ്ങോട്, ഷാജഹാൻ കാളാചാൽ, അബൂ നജീബ അൽ ഐൻ അറിയിച്ചു.