
എടവണ്ണ: സ്വാതന്ത്രസമര സേനാനി പരേതനായ കിളിടുക്കി അഹമ്മദ് കുട്ടിയുടെ മകൾ കൗലത്ത് (മാളുമ്മ- 88) നിര്യാതയായി. പരേതനായ അറക്കൽ കോമുവിന്റെ ഭാര്യയാണ്. മാതാവ്: പരേതയായ അറക്കൽ പാത്തുമ്മക്കുട്ടി. മക്കൾ: മറിയുമ്മ (പുള്ളിപ്പാടം), മുഹമ്മദലി (തുറക്കൽ), നാസർ, നഫീസ കുട്ടി (കൊളപ്പാട്), സുനിത (കുന്നുമ്മൽ). മരുമക്കൾ: പൂവിൽ ബഷീർ, അബ്ദുള്ള (ആനക്കയം), മറിയുമ്മ, ഷാഹിദ.