ksspu
കെ.എസ്.എസ്.പി.യു

മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എണ കുഞ്ഞുണ്ണി നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആലീസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ദാമോദരൻ, സി.എം. വർഗ്ഗീസ്, ജില്ലാ ജോ. സെക്രട്ടറി കെ.ടി. അലി അസ്‌കർ ,​ ജില്ലാ ജോ. സെക്രട്ടറി എസ്. കുമാരി,​ എം.ജെ. ജേക്കബ് ,​ ജില്ലാ സെക്രട്ടറി സി.ജി. താരാനാഥൻ,​ ട്രഷറർ കെ. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ- എ. കുഞ്ഞുണ്ണി നായർ - പ്രസിഡന്റ്, എൽ.ജെ. ആന്റണി, ടി.കെ. നാരായണൻ , സി.എ. ഖദീജത്ത്, കെ.പി. പാർവ്വതിക്കുട്ടി - വൈസ് പ്രസിഡന്റുമാർ, സി.ജി. താരാനാഥൻ - സെക്രട്ടറി, കെ. ടി. അലി അസ്‌കർ, എം.ജെ. ജേക്കബ്, മത്തായി യോഹന്നാൻ, ഇ. ഉണ്ണികൃഷ്ണൻ നമ്പൂതിരി - ജോ. സെക്രട്ടറിമാർ, കെ പരമേശ്വരൻ- ട്രഷറർ