d

തിരുരങ്ങാടി: ചെമ്മാട് സൻമനസ് റോഡ് പരേതനായ കല്ലുപറമ്പൻ മുഹമ്മദിന്റെ മകൻ ഹുസൈൻ (55) സൗദിയിൽ നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഹാഫിയ, അൻസില, ഹുസ്ന , ഇബ്രാഹിം, സയാൻ. മരുമക്കൾ: ഹുസൈൻ, റഷീദ്.