ചിറ്റൂർ: പൊൽപ്പുള്ളി മന്ദത്താംപുള്ളി പരേതനായ വേലായുധന്റെ ഭാര്യ നാണി (77) നിര്യാതയായി. മക്കൾ: കൊച്ചമ്മ, പരേതനായ മണികണ്ഠൻ. മരുമകൻ: ഗംഗാധരൻ.