obit

ചിറ്റൂർ: വണ്ടിത്താവളം വടത്തോട്ടിൽ കെ.മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: എ.റാബിയ. മക്കൾ: എം.സഹീദ, എം.അബ്ബാസ്. മരുമക്കൾ: എസ്.സഹാബുദീൻ, എസ്.സജ്ന.