obit

അഗളി: കൽക്കണ്ടി കീത്തോട്ടിയിൽ പരേതനായ നാരായണന്റെ ഭാര്യ ഗൗരി (100) നിര്യാതയായി. മക്കൾ: ശ്രീധരൻ, കമലാക്ഷി, ഭാസ്‌കരൻ, ശിവരാമൻ, മണി, രാധാകൃഷ്ണൻ, ഗോപി, തങ്കമണി, ചഞ്ചല. മരുമക്കൾ: രാധാമണി, ഭാർഗവി, ജയന്തി, ശ്രീജ, ദാസ്, രാധാകൃഷ്ണൻ, പരേതരായ രാഘവൻ, വിലാസിനി, ശിവൻ.