obit

ശ്രീകൃഷ്ണപുരം: സി.പി.ഐ നേതാവ് മപ്പാട്ട് മഠത്തിൽ സന്തോഷ് ഭവനിൽ വി.എം.ഗോപാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സന്തോഷ്, ശാന്തി. മരുമക്കൾ: അജയകുമാർ, ബിന്ദു.