
ഒറ്റപ്പാലം: വരോട് കുറുപ്പത്ത് വീട്ടിൽ ജാനകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അലനല്ലൂർ പുത്തൻവീട്ടിൽ പി.ഗോപാലൻ. മക്കൾ: ഓമന, സരസ്വതി, സുന്ദരി, ഉണ്ണികൃഷ്ണൻ, സതീദേവി, മുരളീധരൻ, ബിന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, ദാമോദരൻ, അരുൺ, സുമതി, കുമാർ, സുധ, രമണൻ.