kpsta
കെ.പി.എസ്.ടി.എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ശ്രീ​കൃ​ഷ്ണ​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​അ​ദ്ധ്യാ​പ​ക​ ​മേ​ഖ​ല​യി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ ​അ​ര​ക്ഷി​താ​വ​സ്ഥ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​മ​ണ്ണാ​ർ​ക്കാ​ട് ​വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​പി.​ഹ​രി​ഗോ​വി​ന്ദ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ്ഥാ​ന​ക്ക​യ​റ്റം,​ ​അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യം​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​യാ​തൊ​രു​ ​നീ​തീ​ക​ര​ണ​വു​മി​ല്ലാ​തെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ദോ​ഷ​ക​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ജേ​ക്ക​ബ് ​മ​ത്താ​യി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​അ​സീ​സ് ​ഭീ​മ​നാ​ട്,​ ​ജി.​രാ​ജ​ല​ക്ഷ്മി,​ ​എം.​വി​ജ​യ​രാ​ഘ​വ​ൻ,​ ​കെ.​ശ്രീ​ജേ​ഷ്,​ ​പി.​വി.​ശ​ശി​ധ​ര​ൻ,​ ​പി.​കെ.​അ​ബ്ബാ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​