obit

മണ്ണാർക്കാട്: പൊമ്പ്ര മേക്കുന്നേൽ ജോസഫ് (66) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: നിതിൻ, നിധീഷ്, നിഖിൽ. മരുമക്കൾ: ഷോബിയ, ഫിസി.