obit

പാലക്കാട്: പുതുശ്ശേരി കോവിൽപ്പാളയം ആലംമ്പള്ളം ധനരാജ് (57) നിര്യാതനായി. അച്ഛൻ: പരേതനായ മാണിക്യൻ. അമ്മ: വിശാലു. ഭാര്യ: ഭൂവനേശ്വരി. മകൻ: വിഷ്ണു.