job-fair

പാ​ല​ക്കാ​ട്:​ ​ജി​ല്ല​യി​ലെ​ ​ജോ​ബ് ​ഫെ​യ​ർ​ ​സ്‌​പെ​ക്ട്രം​ 2022​ ​തൊ​ഴി​ൽ​മേ​ള​ 11​ന് ​മ​ല​മ്പു​ഴ​ ​ഐ.​ടി.​ഐ​യി​ൽ​ ​ന​ട​ക്കും.​ ​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​ഐ.​ടി.​ഐ​ക​ളി​ൽ​ ​നി​ന്നും​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​ട്രെ​യി​നി​ക​ളു​ടെ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ​വേ​ണ്ടി​യാ​ണ് ​വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൊ​ഴി​ൽ​മേ​ള​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​കെ.​സി.​അ​ജി​ത,​ ​മേ​ഖ​ല​ ​ക​ൺ​വീ​ന​ർ​ ​സി.​ര​തീ​ശ​ൻ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ 1000​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളും​ 50​ ​ക​മ്പ​നി​ക​ളും​ ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​മേ​ള​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഉ​ച്ച​യ്ക്ക് 2.30​ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ബി​നു​മോ​ൾ​ ​നി​ർ​വ​ഹി​ക്കും.​ ​