kanjav

ചെ​ർ​പ്പു​ള​ശ്ശേ​രി​:​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ചെ​ർ​പ്പു​ള​ശ്ശേ​രി​ ​ബി​വ​റേ​ജ​സി​ന് ​സ​മീ​പം​ ​ആ​ളൊ​ഴി​ഞ്ഞ​ ​പ​റ​മ്പി​ൽ​നി​ന്ന് ​വി​ല്പ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​വ​ന്ന​ 17​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​ക​ഞ്ചാ​വ് ​കൊ​ണ്ടു​വ​ന്ന​ ​വ​യ​നാ​ട് ​കോ​ട്ട​ത്ത​റ​ ​ക​ട്ടി​യ​ത്ത​നാ​ത്ത് ​കെ.​ടി.​ജോ​സ​ഫ് ​(66​),​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​വ​ട​ക്ക​നാ​ട് ​ആ​രം​പു​ളി​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​എ.​വി.​ജോ​ണി​ ​(52​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ബാ​ഗി​ലാ​ക്കി​ ​ബ​സി​ലാ​ണ് ​ഇ​വ​ർ​ ​ക​ഞ്ചാ​വ് ​കൊ​ണ്ടു​വ​ന്ന​ത്.​ ​വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്യം. ആ​ന്ധ്രാ​യിൽനി​ന്നും​ ​വാ​ങ്ങി​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ണ്ടു​വ​ന്ന് ​വ​ൻ​വി​ല​യ്ക്ക് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​സം​ഘ​ത്തി​ലെ​ ​ക​ണ്ണി​ക​ളാ​ണ് ​പ്ര​തി​ക​ൾ.​