she-pad
ഷീപാഡ് പദ്ധതിയുടെ ബ്ലോക്ക് തല വിതരണോദ്ഘാടനം മേഴത്തൂർ ഹയർസെക്കന്ററി സ്‌കൂളിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.പി.റജീന നിർവ്വഹിക്കുന്നു

തൃ​ത്താ​ല​:​ ​പെ​ൺ​കു​ട്ടി​ക​ളി​ൽ​ ​ആ​ർ​ത്ത​വ​ശു​ചി​ത്വ​വും​ ​ശാ​രീ​രി​ക​ ​മാ​ന​സി​ക​ ​ആ​രോ​ഗ്യ​വും​ ​ഉ​റ​പ്പ് ​വ​രു​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ത്രി​ത്താ​ല​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഷീ​പാ​ഡ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മാ​യി.​ ​തൃ​ത്താ​ല​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ന്റെ​ 2021​-​ 22​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ബ്ലോ​ക്ക് ​ത​ല​ ​വി​ത​ര​ണോ​ദ്ഘാ​ട​നം​ ​മേ​ഴ​ത്തൂ​ർ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​വി.​പി.​റ​ജീ​ന​ ​നി​ർ​വ്വ​ഹി​ച്ചു.
തൃ​ത്താ​ല​ ​ബ്ലോ​ക്കി​ലെ​ ​മു​ഴു​വ​ൻ​ ​ഹൈ​സ്‌​ക്കൂ​ളി​ലു​മാ​യി​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വ​ഴി​യാ​ണ് ​വി​ത​ര​ണം.​