obit

ചിറ്റൂർ: നല്ലേപ്പിള്ളി വടക്കുംപുറം മണിയുടെ ഭാര്യ പഞ്ചമണി (71) നിര്യാതയായി. മക്കൾ: എം.രാധാകൃഷ്ണൻ, എം.രമണി, എം.രജനി, എം.രാധിക. മരുമക്കൾ: ജ്യോതി, ചന്ദ്രൻ, ഹരിദാസ്, ജയപ്രകാശ്.