ചിറ്റൂർ: നല്ലേപ്പിള്ളി അരണ്ടപ്പള്ളം കൃഷ്ണ മൻസിലിൽ അരവിന്ദാക്ഷൻ (79) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അനീഷ് ബിജു, അനിത ബിജി. മരുമകൻ: റൈസിംഗ് ടി.രാമചന്ദ്രൻ.