ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേദേശം നരിചിറയിൽ എൻ.എസ്.കുഞ്ഞുമുഹമ്മദ് (79) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബീവിജാൻ, അലിമോൻ. മരുമകൾ: സൈറാബാനു.