obit

ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ നമ്പിയാണ്ടത്ത് വാതങ്കൊല്ലി പാർവതിയമ്മാൾ(92)നിര്യാതയായി.
മക്കൾ: എൻ.വി.അരവിന്ദാക്ഷൻ (റിട്ട.കമ്മിഷണർ,കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്), എൻ.വി.ശശിധരൻ (റിട്ട.കേണൽ, കരസേന), ഡോ.എൻ.വി.സുമ ഗുപ്ത(റിട്ട.റജിസ്ട്രാർ,കാലിക്കറ്റ് യൂണിവേഴ്സിറ്റി), പരേതയായ ഡോ.രാധ ഗുപ്ത. മരുമക്കൾ: എം.പി.ശ്രീദേവി,രമ, ബാലചന്ദ്ര മേനോൻ(റിട്ട. ജില്ലാ ജഡ്ജി),പരേതനായ കെ.രാധാകൃഷ്ണൻ.