obit

കോങ്ങാട്: പൂവപ്പുള്ളി വീട്ടിൽ രാമചന്ദ്രൻ പി.കെ (84) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: ജയകൃഷ്ണൻ, പ്രഭുകുമാർ, ഉദയകാന്തി, സതി, പ്രജുഷ. മരുമക്കൾ: ഷീന, സസ രാജേഷ്, കണ്ണൻ, രാമദാസ്.