വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം സ്രാമ്പിക്കൽ വീട്ടിൽ സി.വി.പൗലോസ് (87) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ജോർജ്, ബോസ്, ഗ്രേസി. മരുമക്കൾ: ജോളി, സലോമി, ജോയി.