വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംക്കോട് രാജാമണി (58) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: രജേഷ്, രാധിക. മരുമകൻ: ബിജുമോൻ.