ചിറ്റൂർ: കേണംപുള്ളി വാക്കോട് പി.സുകുമാരൻ (70) നിര്യാതനായി. ഭാര്യ:സുഭദ്ര. മക്കൾ: എസ്.സുജിത, എസ്.സുജിഷ. മരുമക്കൾ:കെ.കിഷോർകുമാർ, കെ.മനു.