ഷൊർണൂർ: കവളപ്പാറ കാരക്കാട് ഇറ്റാം വീട്ടിൽ സരോജിനി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കാട്ട് പട്ടത്ത് ഗണപതി നായർ. മക്കൾ: ലക്ഷ്മിക്കുട്ടി, രാധാകൃഷ്ണൻ, രാമകൃഷ്ണൻ. മരുമക്കൾ: രാമകൃഷ്ണൻ നായർ, പരേതയായ മീര, സതി.