കൊല്ലങ്കോട്: പല്ലശ്ശന ഒഴുവുപാറ നെടുവിളികളത്തിൽ അപ്പുക്കുട്ടൻ (72) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: അരവിന്ദാക്ഷൻ, അനിൽകുമാർ, അംബുജാക്ഷി, അജീഷ്, അമ്പരീഷ്. മരുമകൾ: വസന്ത, രഞ്ജിനി, ശിവദാസൻ, ശ്രുതി.