വടക്കഞ്ചേരി: കിഴക്കഞ്ചേരി കറ്റങ്കോട് മാമൂട്ടത്ത് അന്നമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മച്ചൻ. മക്കൾ: എം.വി.ജോസ്, പോൾ എം.വർക്കി, എം.യു.വിത്സൺ, ലൂയിസ. മരുമക്കൾ: ശാന്തമ്മ, ചിന്നമ്മ, ലില്ലിക്കുട്ടി.