പട്ടാമ്പി: ആമയൂർ കുംബളാംകുഴി മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ:ശാന്ത, പ്രഭാവതി, ശശീന്ദ്രകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതനായ മാണിക്യൻ, രാജൻ, രാഗിണി, ചന്ദ്രമതി.