sfi
കൂറ്റനാട് ആരംഭിച്ച എസ്.എഫ്.ഐ 46മത് പാലക്കാട് ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

തൃ​ത്താ​ല​:​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ 46​-ാ​മ​ത് ​ജി​ല്ലാ​ ​ദ്വി​ദി​ന​ ​സ​മ്മേ​ള​ന​ത്തി​ന് ​കൂ​റ്റ​നാ​ട് ​ധീ​ര​ജ് ​ന​ഗ​റി​ൽ​ ​തു​ട​ക്ക​മാ​യി.​ ​മു​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​പ്രൊ​ഫ.​ ​സി.​ര​വീ​ന്ദ്ര​നാ​ഥ് ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പ്ര​യാ​ൺ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ദി​ന​നാ​ഥ്,​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി.​എ.​വി​നീ​ഷ് ​എ​ന്നി​വ​ർ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​സ്വാ​ഗ​ത​ ​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​ടി.​പി.​മു​ഹ​മ്മ​ദ്,​ ​എ​സ്.​എ​ഫ്‌.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​സ​ച്ചി​ൻ​ദേ​വ്,​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി.​എ.​വി​നീ​ഷ്,​ ​ആ​ദ​ർ​ശ്,​ ​എം.​സ​ജി,​ ​വി.​പി.​ശ​ര​ത് ​പ്ര​സാ​ദ്,​ ​കെ.​പി.​ഐ​ശ്വ​ര്യ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ സ​മ്മേ​ള​നം​ ​ഇ​ന്ന് ​സ​മാ​പി​ക്കും.