obit

ചിറ്റൂർ: പെരുമാട്ടി നറണിയിൽ ചാമു (79) നിര്യാതനായി. ഭാര്യ: രുഗ്‌മണി. മക്കൾ: മണികണ്ഠൻ, വിനോദ്, ബിന്ദു, ബിനു. മരുമക്കൾ: ബൈജുഷ, ശിവൻ, കിട്ടുച്ചാമി.