നെന്മാറ: കയറാടി മാങ്കുറിശ്ശിയിൽ കെ.കെ.രാധാമണി (81) നിര്യാതയായി. ഭർത്താവ്: പി.കെ.നാരായണൻ. മക്കൾ: അജിത് ലാൽ, പ്രേംജിത് ലാൽ, രൺജിത് ലാൽ. മരുമക്കൾ: ലതിക, ലക്ഷ്മീ ബായ്, സ്മിത.