
മണ്ണാർക്കാട്: പള്ളത്ത് മാധവിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യുണ്ണി മേനോൻ. മക്കൾ: വിജയലക്ഷ്മി (റിട്ട. ഡെപ്യൂട്ടി തസിൽദാർ, മണ്ണാർക്കാട്),കോമളവല്ലി (റിട്ട.ഹെഡ് മിസ്ട്രസ് ), രത്നകുമാരി (റിട്ട. ട്രൈബൽ ഡിപ്പാർട്ട്‌മെന്റ്)
ഹരിഹരനുണ്ണി (ഞറേ.ഇന്ത്യൻ ഓവർസീസ് ബാങ്ക്, മണ്ണാർക്കാട്).മരുമക്കൾ: കുറ്റിച്ചിറ ജനാർദ്ദനൻ നായർ, കൃഷ്ണൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ) പരേതനായ കൃഷ്ണദാസ് (റിട്ട.എസ്.ഐ),സുമ ഹരിഹരൻ.