obit

ശ്രീകൃഷ്ണപുരം: അയ്യൻകുളങ്ങര തൃപ്തിയിൽ ഡോ.ശശികലാദേവി(63) നിര്യാതയായി.റിട്ട.മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറാണ്. ഭർത്താവ്: റിട്ട. ചീഫ് വെറ്റിനറി ഓഫീസർ ഡോ.അച്യുതൻ കുട്ടി. മക്കൾ: ഡോ.ആശ (പരീക്ഷണ വിഭാഗം ഓഫീസർ, ഭാരത സർക്കാർ ആയുഷ് മന്ത്രാലയം), ഡോ.ആര്യാദേവി(പീഡിയാട്രീഷ്യൻ, എ.കെ.ജി, ആശുപത്രി കണ്ണൂർ)
മരുമക്കൾ: ഡോ.അരുൺ, ഡോ.ജയദേവ്.